പ്രധാന വാർത്തകൾ
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചുഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽ

ഉത്തരക്കടലാസുകളുടെ വിവരം സമർപ്പിക്കണമെന്ന് പരീക്ഷാകമീഷണർ

Oct 14, 2020 at 4:19 pm

Follow us on

\"\"

തിരുവനന്തപുരം: 2020-21 അധ്യയന വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് ആവശ്യമായ ഉത്തരക്കടലാസുകളുടെ വിവരം സമർപ്പിക്കണമെന്ന് പരീക്ഷാകമീഷണർ അറിയിച്ചു. ഓരോ പരീക്ഷാകേന്ദ്രത്തിലും നീക്കിയിരിപ്പുള്ള ഉത്തരക്കടലാസുകളുടെ
വിവരം ബന്ധപ്പെട്ട ഹൈസ്‌കൂൾ പ്രധാനധ്യാപകർ iExaMs ലെ ഹെഡ്മാസ്റ്റർ ലോഗിനിൽ നൽകണം. ഒക്ടോബർ 27 വരെയാണ് സമയം അനുവദിച്ചിട്ടുള്ളത്. നിശ്ചിത സമയത്തിനുള്ളതിൽ വിവരങ്ങൾ ലഭ്യമാകാത്ത പരീക്ഷകേന്ദ്രങ്ങൾക്ക് ഉത്തരകടലാസുകൾ വിതരണം ചെയ്യില്ലെന്നും പരീക്ഷാകമീഷണർ അറിയിച്ചു.
വിശദവിവരങ്ങൾക്ക് www.keralapareekshabhavan.in സന്ദർശിക്കുക.

\"\"

Follow us on

Related News