ന്യൂഡൽഹി: നീറ്റ് പരീക്ഷാഫലം ഉടൻ പ്രഖ്യാപിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാൽ. 16 ലക്ഷത്തോളം വിദ്യാർത്ഥികളാണ് സെപ്റ്റംബർ 13 ന് നടന്ന പരീക്ഷ എഴുതിയത്. രജിസ്റ്റർ ചെയ്തവരിൽ ശരാശരി 90 ശതമാനം പേരാണ് പരീക്ഷ എഴുതിയത്. കോവിഡ് വ്യാപനത്തെ തുടർന്ന് പരീക്ഷ നഷ്‌ടമായവർക്ക് മറ്റൊരു അവസരം നൽകും. എന്നാൽ തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
മന:പാഠം പഠിച്ചുമാത്രം സ്കൂൾ പരീക്ഷ എഴുതരുത്: വിദ്യാർത്ഥിയുടെ പഠന മികവ് പരിശോധിക്കണം
തിരുവനന്തപുരം: കുട്ടികൾ ചോദ്യങ്ങൾ മനഃപാഠം പഠിച്ചുമാത്രം സ്കൂൾ...