പ്രധാന വാർത്തകൾ
സ്കൂൾ വാർഷിക പരീക്ഷകളിൽ മികച്ച വിജയം നേടാൻ ഒരുങ്ങാം; കുട്ടികൾക്കായി പഠന ടിപ്‌സുകൾ”സിഎം കിഡ്സ്” സ്കോളർഷിപ്പ് പരീക്ഷ നാളെ: കുട്ടികൾ അറിയേണ്ട കാര്യങ്ങൾവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നു

ബിഎസ്‌സി നഴ്സിങ് റാങ്ക് ലിസ്റ്റ് ഇന്ന്: ആദ്യ അലോട്ട്‌മെന്റ് 10-ന്

Oct 3, 2020 at 9:27 am

Follow us on

\"\"

തിരുവനന്തപുരം: സംസ്ഥാനത്ത് ബി.എസ്സി. നഴ്സിങ് പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് എൽ.ബി.എസ്. ഇന്ന് പ്രസിദ്ധീകരിക്കും. ആദ്യ അലോട്ട്മെന്റ് 10-ന് നടത്തും. രണ്ടാം അലോട്ട്മെന്റ് 15-നും മൂന്നാം അലോട്ട്മെന്റ് 21-നും നടത്തും. പ്രവേശനത്തിനുള്ള സമയക്രമം ആരോഗ്യവകുപ്പ് പ്രസിദ്ധീകരിച്ചു.
നവംബർ 15-ന് പ്രവേശനനടപടികൾ അവസാനിപ്പിക്കും.
മാനേജ്മെന്റ് സീറ്റുകളിലേക്കുള്ള ആദ്യ അലോട്ട്മെന്റ് 25ന് നടത്തിയിരുന്നു. രണ്ടാം അലോട്ട്മെന്റ് അഞ്ചിനും മൂന്നാം അലോട്ട്മെന്റ് 12-നും നടത്തും. 19-നാണ് നാലാം അലോട്ട്മെന്റ്. നവംബർ 15-ന്ശേഷം സർക്കാർ സീറ്റുകളിൽ ഒഴിവുവന്നാൽ അവയിൽ മാനേജ്മെന്റുകൾ നേരിട്ട് പ്രവേശനം നടത്തും.

\"\"

Follow us on

Related News