
തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് വിദ്യാലയങ്ങളിലെ നിയമനാംഗീകാര നടപടികൾ, സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ തസ്തിക നിർണ്ണയം എന്നിവ സുതാര്യമായി നടത്തുന്ന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ
\’സമന്വയ\’യിലെ അപ്രൂവൽ ബട്ടണിന്റെ സാങ്കേതിക തകരാർ പരിഹരിക്കപ്പെട്ടു. ഇതോടെ തസ്തികകളിലെ നിയമനാംഗീകാരത്തിനുള്ള തടസ്സം നീങ്ങിയാതായി പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.
