പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

ഉന്നതി മത്സര പരീക്ഷാ പരിശീലനം ഇനി ഓണ്‍ലൈനായി

Sep 28, 2020 at 1:30 pm

Follow us on

\"\"

കാസർകോട്: പി.എസ്.സി മത്സര പരീക്ഷകള്‍ക്ക് ഉദ്യോഗാർത്ഥികളെ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന \’ഉന്നതി\’ സൗജന്യ പരിശീലന പരിപാടി കോവിഡ് പശ്ചാത്തലത്തില്‍ ഓണ്‍ലൈനായി നടത്താനൊരുങ്ങി ജില്ലാ ഭരണകൂടം. നിലവിൽ ഉന്നതിയില്‍ രജിസ്റ്റര്‍ ചെയ്ത് പരിശീലനം നേടി വരുന്നവരാണ് ഓണ്‍ലൈന്‍ പരിശീലനത്തിലേക്ക് മാറുക. ഓണ്‍ലൈന്‍ പരിശീലനത്തിന്റെ ഉദ്ഘാടനം ഒക്ടോബര്‍ 2 ഗാന്ധി ജയന്തി ദിനത്തിൽ നടക്കും. എല്ലാ അവധി ദിവസങ്ങളിലും രാവിലെ 10മുതല്‍ 12 വരെയാണ് പരിശീലനം. ടെലിഗ്രാം എന്ന മെസ്സേജിംഗ് ആപ്പ് ഉപയോഗിച്ച് വീഡിയോ, ഓഡിയോ, പിഡിഎഫ്, പ്രസന്റേഷന്‍ രീതികളാണ് അധ്യയനത്തിന് ഉപയോഗിക്കുക. മാതൃകാ പരീക്ഷകള്‍ നടത്താന്‍ ഫോമുകള്‍ ഉപയോഗിക്കും. പരിശീലനാർത്ഥികള്‍ ടെലിഗ്രാം ആപ്പ് ഡൗണ്‍ലോഡ് ചെയ്യണം.

\"\"

Follow us on

Related News

സംസ്ഥാനത്തെ പ്രീപ്രൈമറി വിഭാഗം ജീവനക്കാരുടെ ഓണറേറിയം വെട്ടികുറച്ചെന്ന വാർത്ത ശരിയല്ല: വിദ്യാഭ്യാസ മന്ത്രി

സംസ്ഥാനത്തെ പ്രീപ്രൈമറി വിഭാഗം ജീവനക്കാരുടെ ഓണറേറിയം വെട്ടികുറച്ചെന്ന വാർത്ത ശരിയല്ല: വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം:സംസ്ഥാനത്തെ പ്രീപ്രൈമറി വിഭാഗം ജീവനക്കാരുടെ ഓണറേറിയം...