
തിരുവനന്തപുരംഃ 2019-20 അധ്യയനവര്‍ഷത്തില്‍ 10, 12 ക്ലാസ്സുകളില്‍ എല്ലാ വിഷയത്തിനും, എ പ്ലസ് നേടിയ വിമുക്തഭടന്മാരുടെ മക്കള്‍ക്ക് ടോപ് സ്‌കോറര്‍ ഗ്രാന്റ് ലഭിക്കുന്നതിനുളള അപേക്ഷ ക്ഷണിച്ചു. ഒക്‌ടോബര്‍ 10-ന് മുമ്പായി തിരുവനന്തപുരം ജില്ലാ സൈനിക ക്ഷേമ ഓഫിസില്‍ അപേക്ഷ നല്‍കണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫിസര്‍ അറിയിച്ചു. വിശദവിവരങ്ങള്‍ക്ക് – 0471-2472748
