പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

ടോപ്പ് സ്‌കോറര്‍ ഗ്രാന്റ് : അപേക്ഷ ക്ഷണിച്ചു

Sep 26, 2020 at 9:38 am

Follow us on

\"\"

തിരുവനന്തപുരംഃ 2019-20 അധ്യയനവര്‍ഷത്തില്‍ 10, 12 ക്ലാസ്സുകളില്‍ എല്ലാ വിഷയത്തിനും, എ പ്ലസ് നേടിയ വിമുക്തഭടന്മാരുടെ മക്കള്‍ക്ക് ടോപ് സ്‌കോറര്‍ ഗ്രാന്റ് ലഭിക്കുന്നതിനുളള അപേക്ഷ ക്ഷണിച്ചു. ഒക്‌ടോബര്‍ 10-ന് മുമ്പായി തിരുവനന്തപുരം ജില്ലാ സൈനിക ക്ഷേമ ഓഫിസില്‍ അപേക്ഷ നല്‍കണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫിസര്‍ അറിയിച്ചു. വിശദവിവരങ്ങള്‍ക്ക് – 0471-2472748

\"\"

Follow us on

Related News