പ്രധാന വാർത്തകൾ
കേ​ന്ദ്ര ക​മ്പ​നി​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ൽ യ​ങ് പ്ര​ഫ​ഷ​ന​ൽ, ​അ​സി​സ്റ്റ​ന്റ് യ​ങ് പ്ര​ഫ​ഷ​ണൽ നിയമനംരാജ്യത്ത് 22 വ്യാജ സർവകലാശാലകൾ: പട്ടിക പുറത്തുവിട്ട് യുജിസിസ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് രജിസ്ട്രേഷൻ നാളെമുതൽ: വിശദ വിവരങ്ങൾ ഇതാവിവാഹ ധനസഹായത്തിന് മംഗല്യ സമുന്നതി പദ്ധതി: അപേക്ഷ നവംബർ ഒന്നുമുതൽഡിപ്ലോമ ഇൻ ജനറൽ നഴ്‌സിങ്: സ്‌പോട്ട് അലോട്ട്‌മെന്റ് നാളെവരുന്നു..സ്കൂൾ വിദ്യാർഥികൾക്ക് ഇക്കോസെൻസ് സ്‌കോളർഷിപ്പ്: ഉദ്ഘാടനം നാളെന്യൂമീഡിയ & ഡിജിറ്റൽ ജേർണലിസം ഡിപ്ലോമ കോഴ്സ്: ഈവനിങ് ബാച്ച് പ്രവേശനംകിരീടംചൂടി തിരുവനന്തപുരം: 117.5 പവൻ സ്വർണക്കപ്പ് ഏറ്റുവാങ്ങികേരളത്തിന്റെ ഗവര്‍ണറാവാൻ കഴിഞ്ഞതിൽ സന്തോഷം; കായികമേള സംഘാടനത്തിന് അഭിനന്ദനവുമായി ഗവര്‍ണര്‍സംസ്ഥാന സ്കൂൾ ഒളിമ്പിക്സിൽ സ്വർണ്ണക്കപ്പ് സ്വന്തമാക്കി തിരുവനന്തപുരം

ഒന്നാം വർഷ ഡിഗ്രി, പിജി വിദ്യാർത്ഥികൾക്ക് നവംബറിൽ ഓൺലൈനായി ക്ലാസുകൾ

Sep 24, 2020 at 10:18 am

Follow us on

\"\"

തിരുവനന്തപുരം: ഒന്നാം വർഷ ബിരുദ, ബിരുദാനന്തര വിദ്യാർത്ഥികൾക്ക് നവംബർ ഒന്നുമുതൽ ക്ലാസുകൾ ഓൺലൈനായി ആരംഭിക്കും. നവംബര്‍ ഒന്നിന് ക്ലാസുകൾ ആരംഭിക്കണമെന്ന യു.ജി.സിയുടെ നിർദേശം കണക്കിലെടുത്താണ് തീരുമാനം.
ഇതിന്റെ ഭാഗമായി സര്‍വകലാശാലകളിലെല്ലാം ബിരുദ, ബിരുദാനന്തര പ്രവേശന നടപടികള്‍ ഒക്ടോബര്‍ 31 നകം പൂർത്തിയാക്കണമെന്നും നിർദേശമുണ്ട്. കൂടാതെ പുതിയ സാഹചര്യങ്ങൾ കണക്കിലെടുത്ത്
സെമസ്റ്റര്‍ പരീക്ഷകള്‍ ഉള്‍പ്പെടെയുള്ള അക്കാഡമിക കലണ്ടറാണ് യു.ജി.സി. കഴിഞ്ഞദിവസം പുറത്തിറക്കിയത്. ക്ലാസ്സ്‌ തുടങ്ങിയാൽ അവധികളും ഇടവേളകളും വേണ്ടെന്നും യു.ജി.സി. നിര്‍ദേശിച്ചിട്ടുണ്ട്. നഷ്ടപ്പെട്ട
അധ്യയന ദിവസങ്ങൾ വീണ്ടെടുക്കാൻ ശനിയാഴ്ചകളും പ്രവർത്തി ദിവസങ്ങളാക്കിയേക്കും.

\"\"

Follow us on

Related News