പ്രധാന വാർത്തകൾ
ICAI CA സെപ്റ്റംബർ ഫലം:  എൽ.രാജലക്ഷ്മിക്ക്‌ ഒന്നാം റാങ്ക്നാളെ 3 ജില്ലകളിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചുജയിൽ വകുപ്പിൽ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ നിയമനം: എസ്എസ്എൽസി പാസായവർക്ക് അപേക്ഷിക്കാംഎമെർജിങ് സയൻസ് & ടെക്നോളജി ഇന്നോവഷൻ കോൺക്ലവിന് നാളെ തുടക്കം: ഒരുലക്ഷം കോടിരൂപയുടെ ഗവേഷണ വികസന-നവീകരണ പദ്ധതികൾഎൻഐടി, ഐഐഐടി പ്രവേശനം: ജെഇഇ മെയിൻ രജിസ്ട്രേഷൻ നവംബർ 27വരെസ്കൂളുകളുടെ പ്രകടനം വിലയിരുത്താൻ അക്കാ​ദ​മി​ക് പെ​ർ​ഫോ​മ​ന്‍സ് റി​പ്പോ​ർ​ട്ട് കാ​ർ​ഡ് നവംബറിൽ 10 ദിവസം സ്കൂൾ അവധി: ശനിയാഴ്ചകളിൽ പ്രവർത്തിദിനമില്ലവായനയ്ക്ക് ഗ്രേസ് മാർക്ക്: തുടർനടപടികൾ ഇല്ലമാതൃഭാഷയുടെ അഭിവൃദ്ധിക്കായി കൈകോർക്കാം: ഗവർണറുടെ കേരളപ്പിറവി ആശംസഈ വർഷത്തെ കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു: എം.ആർ. രാഘവവാര്യർക്ക്‌ കേരള ജ്യോതി 

സ്കൂളുകൾ തുറക്കുന്നത് സംബന്ധിച്ച് തീരുമാനം ഉടൻ

Sep 13, 2020 at 11:41 am

Follow us on

\"\"

തിരുവനന്തപുരം: അൺലോക്ക് പ്രക്രിയയുടെ ഭാഗമായി രാജ്യത്തെ സ്കൂളുകൾ തുറക്കാൻ കേന്ദ്രം അനുമതി നൽകിയ സാഹചര്യത്തിൽ കേരളം കൈക്കൊള്ളേണ്ട നടപടികൾ ചൂണ്ടിക്കാട്ടി പൊതു വിദ്യഭ്യാസ വകുപ്പ് ഉടൻ സർക്കാരിന് റിപ്പോർട്ട്‌ നൽകും. സെപ്റ്റംബർ 21 മുതലാണ് രാജ്യത്തെ വിദ്യാഭ്യാസ രംഗത്ത് കേന്ദ്രസർക്കാർ ഇളവുകൾ നടപ്പാക്കുന്നത്. 9 മുതൽ 12വരെയുള്ള ക്ലാസുകൾ പുന:രാരംഭിക്കാം എന്നാണ് കേന്ദ്രസർക്കാർ നിർദേശം. ഇതിനായി കൈക്കൊള്ളേണ്ട കർശന മാർഗനിർദേശങ്ങളും പുറത്തിറക്കിയിരുന്നു. സംസ്ഥാനത്തെ നിലവിലെ സാഹചര്യത്തിൽ സ്കൂളുകൾ തുറക്കുന്നതിനെ കുറിച്ചും വിദ്യാർത്ഥികൾ സ്കൂളുകളിലെത്തുന്നതു സംബന്ധിച്ചമാണ് ഡിജിഇ സർക്കാരിനു റിപ്പോർട്ട് നൽകുക.

\"\"

Follow us on

Related News