പ്രധാന വാർത്തകൾ
ഗുരുശ്രേഷ്ഠ പുരസ്കാരം 2025: അപേക്ഷ 10വരെഉറങ്ങിക്കിടന്ന കുട്ടികളുടെ കണ്ണിൽ സഹപാഠികൾ പശ ഒഴിച്ച് ഒട്ടിച്ചു: 7പേർ ആശുപത്രിയിൽഎല്ലാ സ്കോളർഷിപ്പിനും കൂടി ഒരുപരീക്ഷ: പുതിയ പരിഷ്ക്കാരം വരുന്നുവിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന പിൻവലിക്കണം: എഎച്ച്എസ്ടിഎത്രിവത്സര, പഞ്ചവത്സര എൽഎൽബി : ഓപ്ഷൻ സമർപ്പിക്കാംഒന്നുമുതൽ 8വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കുള്ള മാർഗദീപം സ്കോളർഷിപ്പ്: അപേക്ഷ 22വരെ മാത്രംഗുരുജ്യോതി അധ്യാപക പുരസ്കാരത്തിന് ഇപ്പോൾ അപേക്ഷിക്കാംമികച്ച വിദ്യാലയങ്ങൾക്ക് മുഖ്യമന്ത്രിയുടെ പേരിൽ പുരസ്‌കാരം നൽകും: വി. ശിവൻകുട്ടിഅധ്യാപക അവാർഡ് തുക അടുത്തവർഷം മുതൽ ഇരട്ടിയാക്കും: വി.ശിവൻകുട്ടിഒരുകുട്ടി പരീക്ഷയിൽ പരാജയപ്പെട്ടാൽ ഉത്തരവാദി അധ്യാപകൻ: മന്ത്രി വി.ശിവൻകുട്ടി

സമഗ്രശിക്ഷ കേരളം: ബ്ലോക്ക്‌ റിസോഴ്സ് ട്രെയിനർമാരുടെ ഒഴിവ്

Sep 12, 2020 at 4:11 pm

Follow us on

\"\"

തിരുവനന്തപുരം: സമഗ്രശിക്ഷ കേരളം, തിരുവനന്തപുരം ജില്ലയിലെ ബ്ലോക്ക് റിസോഴ്‌സ് സെന്ററുകളിലെ ട്രയിനർമാരുടെ ഒഴിവുകളിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിനായി 18ന് രാവിലെ 10 മുതൽ എസ്.എസ്.കെയുടെ ജില്ലാ പ്രോജക്ട് ഓഫീസിൽ അഭിമുഖം നടത്തും.
സർവീസിലുള്ള എച്ച്.എസ്.എസ്.ടി/ വി.എച്ച്.എസ്.എസ്.ടി/ എച്ച്.എസ്.എസ്.ടി (ജൂനിയർ)/ എച്ച്.എസ്.ടി/ പ്രൈമറി അധ്യാപകർക്കു പങ്കെടുക്കാം. യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും, ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ജോലിചെയ്യുവാൻ മാതൃവകുപ്പിൽ നിന്നുള്ള എൻ.ഒ.സിയും അനുബന്ധരേഖകളും അഭിമുഖത്തിന് ഹാജരാക്കണം. സംരക്ഷിതാധ്യാപകർ അപേക്ഷിക്കേണ്ടതില്ല. വിശദവിവരങ്ങൾക്ക്: 0471-2455590, 2455591.

\"\"

Follow us on

Related News