പ്രധാന വാർത്തകൾ
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചുഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽ

സ്വാകാര്യ മെഡിക്കൽ കോളജുകളിൽ കേരളത്തിന് പുറത്തുനിന്നുള്ളവരെ പ്രവേശിപ്പിക്കാം: സുപ്രീംകോടതി

Sep 11, 2020 at 2:57 pm

Follow us on

\"\"

രുവനന്തപുരം: കേരളത്തിലെ സ്വകാര്യ മെഡിക്കൽ കോളജുകളിൽ ഇതര സംസ്ഥാനങ്ങളിൽ  നിന്നുള്ള വിദ്യാർത്ഥികളെ പ്രവേശിപ്പിക്കാമെന്ന് സുപ്രീംകോടതി. ഒഴിവുള്ള എൻ.ആർ.ഐ സീറ്റുകളിലേക്കും പ്രവേശനം നൽകാം. കഴിഞ്ഞ വർഷത്തിൽ പുറപ്പെടിവിച്ച ഇടക്കാല വിധി ഈ വർഷത്തേക്ക് കൂടി നീട്ടി. ജനറൽ സീറ്റിലെ 15 ശതമാനത്തിൽ  പ്രവേശനം നടത്താം. കേസിൽ അന്തിമവാദം അടുത്തമാസം 13 ന്. അന്തിമ വിധി അനുസരിച്ച് ബാങ്ക്  ഗ്യാരണ്ടി പേപ്പർ നൽകണമെന്ന് വിദ്യാർത്ഥികളെ അറിയിക്കണം.

Follow us on

Related News