പ്രധാന വാർത്തകൾ
അഗ്നിവീർ: വ്യോമസേനയിൽ അവസരംKEAM 2024 പരാതി നൽകാനുള്ള തീയതി നീട്ടി, ഭിന്നശേഷിക്കാരുടെ പരിശോധനKEAM 2024: ആർക്കിടെക്ചർ, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകൾക്ക് പുതുതായി അപേക്ഷിക്കാംകേരള മാനേജ്‌മെന്റ്‌ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (സെഷൻ II): ജൂൺ 30ന്സിവിൽ സർവീസ് ആദ്യഘട്ട പരീക്ഷ 16ന്: കേരളത്തിൽ പരീക്ഷ എഴുതാൻ 23666 പേർസ്‌കൂള്‍ ബസിന് തീപിടിച്ചു: ഒഴിവായത് വൻ ദുരന്തംവായനദിനം എത്തി: സ്കൂളുകളില്‍ ലൈബ്രേറിയന്‍ തസ്തിക അനുവദിക്കുകകാലിക്കറ്റിൽ പിജി പ്രവേശനം: 22 വരെ അപേക്ഷിക്കാംട്രാൻസ്ഫർ സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നതിന് സാവകാശം നൽകണം :മന്ത്രി ആർ.ബിന്ദുബിരുദ പ്രവേശനം: അപേക്ഷയിലെ തിരുത്തലുകൾ 17നകം

ഈമാസം 21 മുതല്‍ സ്കൂളുകള്‍ ഭാഗികമായി തുറക്കാൻ കേന്ദ്രത്തിന്റെ അനുമതി

Sep 8, 2020 at 10:47 pm

Follow us on

\"\"

ന്യൂഡൽഹി: രാജ്യത്തെ സ്കൂളുകൾ ഈമാസം 21 മുതൽ ഭാഗികമായി തുറന്നുപ്രവർത്തിക്കാമെന്ന് കേന്ദ്രസർക്കാർ. ഇതുസംബന്ധിച്ച മാർഗനിർദേശങ്ങൾ ആരോഗ്യമന്ത്രാലയം പുറത്തിറക്കി. 9 മുതൽ 12 വരെയുളള ക്ലാസുകൾക്ക് മാത്രമാണ് സെപ്റ്റംബർ 21 മുതൽ അനുമതി നൽകുക. കണ്ടെയ്ൻമെന്റ് സോണിലുള്ള സ്കൂളുകൾക്ക് അനുമതി ഉണ്ടാവില്ല. സാമൂഹിക അകലം പാലിച്ചുവേണം പഠനം. വിദ്യാർഥികൾ തമ്മിൽ ആറടി അകലം പാലിക്കണം. മാസ്ക് നിർബന്ധമായും ധരിക്കണം, കൈകൾ സോപ്പുപയോഗിച്ച് ഇടയ്ക്കിടെ ശുചീകരിക്കാനും സൗകര്യം ഒരുക്കണം. ആരോഗ്യസേതു ആപ്പ് ഡൗൺലോഡ് ചെയ്യണം. പൊതുസ്ഥലത്ത് തുപ്പരുത് തുടങ്ങിയ നിർദേശങ്ങളാണ് ആരോഗ്യമന്ത്രാലയം ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്.

\"\"

Follow us on

Related News