പ്രധാന വാർത്തകൾ
കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഈ വർഷത്തെ വാ​ർ​ഷി​ക പ​രീ​ക്ഷാ ക​ല​ണ്ട​ർ5ലെ പ്ലസ്ടു ഹിന്ദി പരീക്ഷാ സമയത്തിൽ മാറ്റംകെടെറ്റ്: അപേക്ഷിക്കാനുള്ള സമയപരിധി 7ന് അവസാനിക്കുംപുതിയ വർഷം മുതൽ സ്‌കൂളുകളിൽ പരിഷ്‌ക്കാരം: വേനലവധി മാറ്റുമോ?മദർ തെരേസ സ്കോളർഷിപ്പിന് അപേക്ഷ നൽകാനുള്ള സമയപരിധി 9 ന് അവസാനിക്കുംപ്രതിമാസം 10,000 രൂപ വീതം 3 വർഷം ധനസഹായം: CM സ്കോളർഷിപ്പ് ആരംഭിച്ചുഉജ്ജ്വല ബാല്യം പുരസ്‌കാര വിതരണം ജനുവരി 2ന്നഴ്സറി അധ്യാപകർ, ആയ, ലൈബ്രേറിയന്‍ വിഭാഗക്കാരെ പാർട്ട് ടൈം ജീവനക്കാരായി സ്ഥിരപ്പെടുത്താൻ തീരുമാനംനാളെ 7 ജില്ലകളിൽ പൊതുഅവധി: 11നും 7 ജില്ലകളിൽ അവധിസിവില്‍ സര്‍വീസസ് (മെയിന്‍) 2025: അഭിമുഖം ഡിസംബർ 19വരെ

ദേശീയ വിദ്യാഭ്യാസ നയം ചർച്ച ചെയ്യാൻ ഇന്ന് രാഷ്ടപതിയുടെ നേതൃത്വത്തിൽ യോഗം

Sep 7, 2020 at 8:18 am

Follow us on

\"\"

ന്യൂഡൽഹി: പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ തുടർ നടപടികൾ ചർച്ച ചെയ്യാൻ ഇന്ന് രാഷ്ടപതിയുടെ നേതൃത്വത്തിൽ പ്രത്യേക യോഗം ചേരും. രാവിലെ 10ന് വീഡിയോ കോൺഫറൻസ് വഴി നടക്കുന്ന യോഗം രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉദ്ഘാടനംചെയ്യും. പ്രധാനമന്ത്രി നരേന്ദ്രമോദിയും ഗവർണ്ണർമാരും യോഗത്തിൽ പങ്കെടുക്കും. \’ഉന്നത വിദ്യാഭ്യാസത്തെ പരിവർത്തനപ്പെടുത്തുന്നതിൽ ദേശീയ വിദ്യാഭ്യാസനയത്തിന്റെ പങ്ക് \’ എന്ന വിഷയത്തിലാണ് ചർച്ച നടക്കുക. ദേശീയ വിദ്യാഭ്യാസ നയവുമായി ബന്ധപ്പെട്ട് വിപുലമായ പ്രചാരണപരിപാടികൾ സംഘടിപ്പിക്കും. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയമാണ് യോഗം സംഘടിപ്പിക്കുന്നത്. ഗവർണർമാർക്കൊപ്പം വിദ്യാഭ്യാസ മന്ത്രിമാരും വൈസ് ചാൻസലർമാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും.

\"\"

Follow us on

Related News