പ്രധാന വാർത്തകൾ
അധ്യാപകരെ..ഇന്ന് സ്കൂളുകളിൽ നിർബന്ധമായും സംഘടിപ്പിക്കേണ്ട കാര്യങ്ങൾ മറക്കണ്ടപത്താം ക്ലാസ് വിദ്യാർത്ഥികളുടെ വിശദാംശങ്ങൾ പരിശോധിച്ച് ഉറപ്പ് വരുത്തണം: കർശന നിർദേശങ്ങൾ ഇതാകോഴിക്കോട് എൻഐടിയിൽ പാർട്ട്‌ ടൈം, ഫുൾ ടൈം പിഎച്ച്ഡി: അപേക്ഷ 27 വരെമിനിസ്ട്രി ഓഫ് കോർപറേറ്റ് അഫയേഴ്സിൽ 145 ഒഴിവുകൾ: അപേക്ഷ 30 വരെസഹകരണ ബാങ്കുകളിലും സംഘങ്ങളിലും 107 ഒഴിവുകൾ: അപേക്ഷ 10വരെന്യൂനപക്ഷ വിഭാഗം വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പ്: അപേക്ഷ ഒക്ടോബർ 22വരെഅടുത്ത അഞ്ചുദിവസം മഴ കനക്കും: എട്ട് ജില്ലകളിൽ മഴ മുന്നറിയിപ്പ്സൗത്ത് ഇന്ത്യന്‍ ബാങ്കിൽ ജൂനിയര്‍ ഓഫീസര്‍, ബിസിനസ് പ്രൊമോഷന്‍ ഓഫീസര്‍, സീനിയര്‍ ഡാറ്റ സയന്റിസ്റ്റ് കം അനലിസ്റ്റ്: അപേക്ഷ നാളെയും മറ്റന്നാളും മാത്രംബോർഡ്, കോർപറേഷൻ സ്ഥാപനങ്ങളിൽ 23 തസ്തികകളിൽ നിയമനം: പി.എസ്.സി വിജ്ഞാപനം 15ന്ശിശുദിന സ്റ്റാമ്പ്: വിദ്യാർത്ഥികളിൽ നിന്ന് രചനകൾ ക്ഷണിച്ചു

പോളിടെക്‌നിക് ലാറ്ററൽ എൻട്രി: ട്രയൽ റാങ്ക്ലിസ്റ്റ് പ്രസിദ്ധീകരിച്ചു

Sep 4, 2020 at 8:23 pm

Follow us on

\"\"

തിരുവനന്തപുരം: സംസ്ഥാനത്തെ പോളിടെക്‌നിക് കോളജുകളിലേക്ക് ലാറ്ററൽ എൻട്രി വഴി രണ്ടാംവർഷ ഡിപ്ലോമ പ്രവേശനത്തിനുള്ള  ട്രയൽ റാങ്ക്ലിസ്റ്റ് പ്രസിദ്ധീകരിച്ചു. www.polyadmission.org/let ൽ അപ്ലിക്കേഷൻ നമ്പറും ജനനതീയതിയും നൽകി \’The Rank Details\’  എന്ന ലിങ്ക് വഴി പ്രൊവിഷണൽ റാങ്ക്ലിസ്റ്റ് പരിശോധിക്കാം. നിലവിൽ നൽകിയിട്ടുള്ള ഓപ്ഷനുകൾ മാറ്റാനോ പുനക്രമീകരിക്കാനോ പുതിയവ ചേർക്കാനോ, മറ്റ് തിരുത്തലുകൾക്കോ  താത്പര്യമുള്ളവർക്ക്   സെപ്റ്റംബർ 8 ന് വൈകീട്ട് 5 വരെ സമയം അനുവദിച്ചിട്ടുണ്ട്.

Follow us on

Related News