പ്രധാന വാർത്തകൾ
അഗ്നിവീർ: വ്യോമസേനയിൽ അവസരംKEAM 2024 പരാതി നൽകാനുള്ള തീയതി നീട്ടി, ഭിന്നശേഷിക്കാരുടെ പരിശോധനKEAM 2024: ആർക്കിടെക്ചർ, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകൾക്ക് പുതുതായി അപേക്ഷിക്കാംകേരള മാനേജ്‌മെന്റ്‌ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (സെഷൻ II): ജൂൺ 30ന്സിവിൽ സർവീസ് ആദ്യഘട്ട പരീക്ഷ 16ന്: കേരളത്തിൽ പരീക്ഷ എഴുതാൻ 23666 പേർസ്‌കൂള്‍ ബസിന് തീപിടിച്ചു: ഒഴിവായത് വൻ ദുരന്തംവായനദിനം എത്തി: സ്കൂളുകളില്‍ ലൈബ്രേറിയന്‍ തസ്തിക അനുവദിക്കുകകാലിക്കറ്റിൽ പിജി പ്രവേശനം: 22 വരെ അപേക്ഷിക്കാംട്രാൻസ്ഫർ സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നതിന് സാവകാശം നൽകണം :മന്ത്രി ആർ.ബിന്ദുബിരുദ പ്രവേശനം: അപേക്ഷയിലെ തിരുത്തലുകൾ 17നകം

ഓണം ഉത്സവബത്ത: സ്കൂൾ പാചകതൊഴിലാളികൾക്ക് 1300 രൂപ നൽകും

Aug 21, 2020 at 6:32 pm

Follow us on

\"\"

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ  സ്കൂളുകളിലെ  ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട പാചകത്തൊഴിലാളികൾക്ക്  ഈ വർഷത്തെ ഓണം  ഉത്സവബത്തയായി  1300 രൂപ നൽകാൻ തീരുമാനിച്ചു.  സംസ്ഥാനത്തെ 12325 സ്കൂളുകളിലെ 13760 പാചകത്തൊഴിലാഴികളെയാണ് പരിഗണിക്കുക. അടിയന്തിരമായി പണം അനുവദിച്ചുനൽകുന്നതിന് വിദ്യാഭ്യാസ ഉപഡയറക്ടർമാർക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ അറിയിച്ചു.

Follow us on

Related News