പ്രധാന വാർത്തകൾ
10-ാം ക്ലാസിനുശേഷം കൊമേഴ്സ് തിരഞ്ഞെടുക്കുന്നത് എന്തുകൊണ്ട്? എങ്ങനെയാണ് ‘സൈലം കൊമേഴ്സ് പ്രോ’ അതിനുള്ള സ്മാർട്സ് ചോയ്സ് ആവുന്നത്?സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം: 93.66 ശതമാനം വിജയംസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം: ലിങ്കുകൾ ഇതാ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം: 88.39 ശതമാനം വിജയംCBSE 10, 12 ക്ലാസ് പരീക്ഷാ ഫലം നാളെപരീക്ഷ കഴിഞ്ഞ് പിറ്റേന്ന് പരീക്ഷാഫലം:എംജി മാതൃകയെന്ന് മന്ത്രി ആർ.ബിന്ദുഫിറ്റ്നസ് ഇല്ലാതെ സ്കൂളുകൾ പ്രവർത്തിക്കരുത്: അറ്റകുറ്റപ്പണികൾ 27നകം പൂർത്തിയാക്കണം കുറഞ്ഞ വിലയ്ക്ക് സ്കൂൾ പഠനോപകരണങ്ങൾ ഇന്നുമുതൽപ്രവേശനോത്സവം ജൂൺ 2ന് രാവിലെ 9ന്: ഉദ്ഘാടനം ആലപ്പുഴയിൽവിദ്യാർത്ഥികൾ ശ്രദ്ധിക്കുക: പ്രധാന തീയതികൾ ഇതാ

വന ഗവേഷണ സ്ഥാപനത്തിൽ റിസർച്ച് അസോസിയേറ്റ്, ജൂനിയർ റിസർച്ച് ഫെല്ലോ തസ്തികകളിൽ നിയമനം.

Aug 17, 2020 at 5:15 pm

Follow us on

തിരുവനന്തപുരം: കേരള വന ഗവേഷണ സ്ഥാപനത്തിൽ മൂന്ന് വർഷം കാലാവധിയുളള റീ അസ്സസ്സിങ് ഇൻസെക്ട് അസ്സെംബ്ലാജ് ആഫ്റ്റർ ത്രീ ഡീക്കെഡെസ് ടു ഡെസിഫർ ക്ലൈമറ ചേഞ്ച് ഇൻഡ്യൂഡ്‌സ് ഇമ്പാക്ട് ഇൻ സതേൺ വെസ്റ്റേൺ ഘട്ട്‌സ് പദ്ധതിയിൽ താത്കാലിക ഒഴിവുകളിലേക്ക് ഓൺലൈൻ അപേക്ഷകൾ ക്ഷണിച്ചു. റിസേർച്ച് അസോസിയേറ്റ്, ജൂനിയർ റിസർച്ച് ഫെല്ലോ തസ്തികകളിലാണ് നിയമനം. വിശദവിവരങ്ങൾക്ക് www.kfri.res.in ൽ ലഭിക്കും.

\"\"

Follow us on

Related News