പ്രധാന വാർത്തകൾ
എയ്‌ഡഡ് സ്‌കൂൾ നിയമന അംഗീകാരം: മൂന്ന് മേഖലകളിലായുള്ള ഫയൽ അദാലത്തുകൾ നാളെമുതൽഎസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ-പ്ലസ് ഇനി അത്ര എളുപ്പമാകില്ലവിദ്യാർത്ഥികൾക്ക് ലാപ്ടോപ് വാങ്ങാൻ 60,000 രൂപ വരെ വായ്പകണക്ട് ടു വർക്ക്: ആദ്യ ദിനത്തിൽ സ്കോളർഷിപ്പ് ലഭിച്ചത് 9861പേർക്ക്ചീഫ് മിനിസ്റ്റേഴ്സ് മെഗാക്വിസ് വിദ്യാഭ്യാസ ജില്ലാതല മത്സരം പൂർത്തിയായി: ജില്ലാതലം 28മുതൽ46-ാ മത് സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കലോത്സവത്തിന് തുടക്കമായി‘ഇന്ത്യ@77’ ക്വിസ് ചലഞ്ച്: വിദ്യാർത്ഥികൾക്ക് അവസരംപാരാമെഡിക്കൽ കോഴ്‌സ് പ്രവേശനം:അവസാന സ്‌പോട്ട് അലോട്ട്‌മെന്റ് നാളെകുട്ടികളിൽ ഡിജിറ്റൽ വായന ശീലം വളർത്തുന്നതിനായി സ്കൂ​ളു​ക​ളി​ൽ ഇ​ല​ക്ട്രോ​ണി​ക് പു​സ്ത​ക​ശാ​ല​സ്വർണ്ണക്കപ്പ് കണ്ണൂർ ഏറ്റുവാങ്ങി: രണ്ടാം സ്ഥാനത്ത് തൃശ്ശൂർ

നാഷണൽ ഹെൽത്ത്‌ മിഷൻ ലാബ് ടെക്‌നീഷ്യൻ നിയമനം നടത്തുന്നു

Aug 17, 2020 at 3:32 pm

Follow us on

\"\"

ഇടുക്കി : ആരോഗ്യകേരളം (നാഷണല്‍ ഹെല്‍ത്ത് മിഷന്‍) ഇടുക്കി ജില്ലയില്‍ കോവിഡ് പ്രവര്‍ത്തനത്തിന്റെ ഭാഗമായി ലാബ് ടെക്‌നീഷ്യന്‍മാരെ ദിവസ വേതന അടിസ്ഥാനത്തില്‍ നിയമിക്കുന്നു.  അംഗീകൃത ബിരുദം അല്ലെങ്കില്‍ അംഗീകൃത പാരാമെഡിക്കല്‍ ഡി.എം.എല്‍.ടി  അല്ലെങ്കില്‍ എം.എല്‍.ടി, എന്നിങ്ങനെ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.  www.arogyakeralam.gov.in എന്ന വെബ്‌സൈറ്റില്‍ നിന്ന് അപേക്ഷാ ഫോറം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് അനുബന്ധരേഖകള്‍ക്കൊപ്പം careersnhmidukki@gmsil.com  മെയിലില്‍ ആഗസ്റ്റ് 20 നകം സമര്‍പ്പിക്കണം. അപേക്ഷകള്‍ നേരിട്ട് സ്വീകരിക്കില്ല. കുടുതല്‍ വിവരങ്ങള്‍ക്ക് ആരോഗ്യകേരളം വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ 04862 232221  എന്ന ഫോണ്‍ നമ്പറില്‍ വിളിക്കുകയോ ചെയ്യണം

\"\"

Follow us on

Related News