പ്രധാന വാർത്തകൾ
കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഈ വർഷത്തെ വാ​ർ​ഷി​ക പ​രീ​ക്ഷാ ക​ല​ണ്ട​ർ5ലെ പ്ലസ്ടു ഹിന്ദി പരീക്ഷാ സമയത്തിൽ മാറ്റംകെടെറ്റ്: അപേക്ഷിക്കാനുള്ള സമയപരിധി 7ന് അവസാനിക്കുംപുതിയ വർഷം മുതൽ സ്‌കൂളുകളിൽ പരിഷ്‌ക്കാരം: വേനലവധി മാറ്റുമോ?മദർ തെരേസ സ്കോളർഷിപ്പിന് അപേക്ഷ നൽകാനുള്ള സമയപരിധി 9 ന് അവസാനിക്കുംപ്രതിമാസം 10,000 രൂപ വീതം 3 വർഷം ധനസഹായം: CM സ്കോളർഷിപ്പ് ആരംഭിച്ചുഉജ്ജ്വല ബാല്യം പുരസ്‌കാര വിതരണം ജനുവരി 2ന്നഴ്സറി അധ്യാപകർ, ആയ, ലൈബ്രേറിയന്‍ വിഭാഗക്കാരെ പാർട്ട് ടൈം ജീവനക്കാരായി സ്ഥിരപ്പെടുത്താൻ തീരുമാനംനാളെ 7 ജില്ലകളിൽ പൊതുഅവധി: 11നും 7 ജില്ലകളിൽ അവധിസിവില്‍ സര്‍വീസസ് (മെയിന്‍) 2025: അഭിമുഖം ഡിസംബർ 19വരെ

ദേശീയ വിദ്യാഭ്യാസനയം: വെബിനാർ വൈകീട്ട് 5 മുതൽ

Aug 15, 2020 at 4:10 pm

Follow us on

\"\"

കോഴിക്കോട്: കോഴിക്കോട് സാംസ്‌കാരികവേദി സംഘടിപ്പിക്കുന്ന വെബിനാർ ഇന്ന് വൈകീട്ട് 5 മണിക്ക് തുടങ്ങും.  \’ദേശീയ വിദ്യാഭ്യാസനയ\’ത്തെ അടിസ്ഥാനമാക്കിയുള്ള ചർച്ചകളാണ് നടക്കുക. കോഴിക്കോട് സാംസ്‌കാരിക വേദിയുടെ  യൂട്യുബ് ചാനലിലും  ഫേസ്ബുക്ക് പേജിലും തത്സമയം പരിപാടി വീക്ഷിക്കാം. പ്രമുഖ എഴുത്തുകാരൻ സച്ചിദാനന്ദൻ വെബിനാർ ഉൽഘാടനം ചെയ്യും. വിദ്യാഭ്യാസ മന്ത്രി രവീന്ദ്രൻ മാഷ് വിഷയാവതാരകനാകും.  പ്രഗത്ഭ ചിന്തകരും പ്രഭാഷകരുമായ ടി.ടി ശ്രീകുമാർ, പി.പി പ്രകാശൻ, ദിവ്യ ചന്ദ്രശോഭ എന്നിവരും പങ്കു ചേരും. അക്കാദമിക് വായനയോടൊപ്പം എൻ.ഇ.പിയുടെ രാഷ്ട്രീയം കൂടി ആഴത്തിൽ അപഗ്രഥിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്ന വെബിനാറിൽ ആദ്യമെത്തുന്ന  100 പേർക്ക് meet.google.com/ctx-onuq-naw ലൂടെ  Google meet വഴി പങ്കുചേരാം.

\"\"

Follow us on

Related News