തിരുവനന്തപുരം: അഭിമാനത്തിന്റെ.. ആവേശത്തിന്റെ സ്വാതന്ത്ര്യദിന പുലരിയിൽ സ്കൂൾ വാർത്ത -സ്റ്റഡി അറ്റ് ചാണക്യ ” ക്വിസ് ചലഞ്ച് “ന് തുടക്കമായി. ആദ്യറൗണ്ടിലെ ചോദ്യങ്ങളാണ് ഇന്ന് സ്കൂൾ വാർത്ത ഫേസ്ബുക് പേജ് വഴി നൽകിയിട്ടുള്ളത്. മൂന്ന് ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ 17ന് രാത്രി 10വരെ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്താം. 15, 18, 21 തിയതികളിൽ നൽകുന്ന ചോദ്യങ്ങൾക്ക് ശരിയുത്തരം നൽകി കൂടുതൽ പോയിന്റ് നേടുന്നവർക്ക് ആദ്യറൗണ്ടിലെ പവർബാങ്ക്, ട്രാവൽ ബാക്ക് ബാഗ്, ഇംഗ്ലീഷ് ഗ്രാമർ പാക്ക് തുടങ്ങിയ സമ്മാനങ്ങൾ ലഭിക്കും. അടുത്ത റൗണ്ടുകളിൽ ആകർഷകമായ ഒട്ടേറെ സമ്മാനങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്. സ്കൂൾ വാർത്ത, സ്റ്റഡി അറ്റ് ചാണക്യ ഫേസ്ബുക് പേജുകൾ ഫോളോ ചെയ്യുന്നവരെയും ഈ പോസ്റ്റ് ഷെയർ ചെയ്യുന്നവരെയുമാണ് ഫലപ്രഖ്യാപനത്തിലേക്ക് പരിഗണിക്കുക.
FOLLOW: SCHOOL VARTHA
https://www.facebook.com/schoolvartha.in/
FOLLOW: STUDY AT CHANAKYA
https://www.facebook.com/studyatchanakya/
കൈ നിറയെ സമ്മാനങ്ങളുമായി ക്വിസ് ചലഞ്ചിന് തുടക്കമായി
Published on : August 15 - 2020 | 4:02 pm

Related News
Related News
ഹയർ സെക്കൻഡറി അധ്യാപകരുടെ സ്ഥലംമാറ്റം: പട്ടിക പ്രസിദ്ധീകരിച്ചു
JOIN OUR WHATS APP GROUP...
എസ്എസ്എൽസി പരീക്ഷാ മാനുവൽ അടുത്ത വർഷംമുതൽ
JOIN OUR WHATS APP GROUP...
പരമാവധി സ്കൂൾ വിദ്യാർത്ഥികൾക്ക് കോവിഡ് വാക്സിൻ: നാളെമുതൽ വാക്സിനേഷൻ യജ്ഞം
JOIN OUR WHATS APP GROUP...
സ്കൂളുകളിലെ കുടിവെള്ളം ലാബിൽ പരിശോധിക്കണം: അറ്റകുറ്റപ്പണികളും പെയിന്റിങും 27നകം പൂർത്തിയാക്കണം
JOIN OUR WHATS APP GROUP...
0 Comments