പ്രധാന വാർത്തകൾ
സിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങിസ്കൂളുകളിൽ ഇനി ഇഷ്ട്ട വസ്ത്രങ്ങൾ: ആഘോഷങ്ങൾ കളറാകുംഅങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്തമാസം മുതൽ

സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേയിൽ 432 അപ്രന്റീസ് ഒഴിവുകൾ

Aug 13, 2020 at 4:10 pm

Follow us on

ഛത്തീസ്ഗഢ്:  സൗത്ത് ഈസ്റ്റ് സെൻ‌ട്രൽ റെയിൽവേയിൽ എസ്‍സി‌ആർ ട്രേഡ് അപ്രന്റീസ് തസ്തികയിലേക്ക്  അപേക്ഷകൾ  ക്ഷണിച്ചു. ഓൺലൈനായാണ് അപേക്ഷകൾ സമര്‍പ്പിക്കേണ്ടത്.50 ശതമാനം മാര്‍ക്കോടെയുള്ള പത്താം ക്ലാസ് ജയമാണ് അടിസ്ഥാന യോഗ്യത. ബന്ധപ്പെട്ട ട്രേഡിൽ എൻ.സി.വി.ടി സര്‍ട്ടിഫിക്കറ്റ് അല്ലെങ്കിൽ എസ്.സി.വി സര്‍ട്ടിഫിക്കറ്റ് വേണം. അപേക്ഷകരുടെ കുറഞ്ഞ പ്രായം 15 വയസും പരമാവധി പ്രായം 24 വയസും ആയിരിക്കണം.ഒരു വര്‍ഷമാണ് പരിശീലനം. പരിശീലന സമയത്ത് സ്റ്റൈപ്പൻഡ് നൽകും. apprenticeshipindia.org എന്ന റയിൽവേയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് അപേക്ഷകൾ സമര്‍പ്പിക്കേണ്ടത്. ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 30.

\"\"

Follow us on

Related News