പ്രധാന വാർത്തകൾ
പശ്ചിമ റെയിൽവേയുടെ ഗ്രൂപ്പ് സി, ഗ്രൂപ്പ് ഡി വിഭാഗങ്ങളിൽ 64 ഒഴിവുകൾനോർത്തേൺ റെയിൽവേയുടെ റെയിൽവേ വിവിധ ട്രേഡുകളിൽ നിയമനം നടത്തുന്നുഈസ്റ്റ് സെൻട്രൽ റെയിൽവേയിൽ 1,832 അപ്രന്റിസ് ഒഴിവുകൾകൊങ്കൺ റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡിൽ 190 അപ്രന്റിസ് ഒഴിവുകൾയൂണിഫോമിട്ട ടീച്ചറും കുട്ട്യോളും: കുട്ടികൾക്കൊപ്പം യൂണിഫോമിട്ട് സ്കൂളിൽ എത്തുന്ന ശാലിനി ടീച്ചർ2023 ഡിസംബർ 7: കേരള സർവകലാശാലയുടെ ഇന്നത്തെ പ്രധാന വാർത്തകൾ2023 ഡിസംബർ 7: കണ്ണൂർ സർവകലാശാലയുടെ ഇന്നത്തെ പ്രധാന വാർത്തകൾ2023 ഡിസംബർ 7: കാലിക്കറ്റ്‌ സർവകലാശാലയുടെ ഇന്നത്തെ പ്രധാന വാർത്തകൾ2023 ഡിസംബർ 7: എംജി സർവകലാശാലയുടെ ഇന്നത്തെ പ്രധാന വാർത്തകൾജനറൽ ആശുപത്രിയിൽ ലാബ് ടെക്നീഷ്യൻ ഒഴിവ്

ഐ.എച്ച്.ആര്‍.ഡി എഞ്ചിനീയറിങ് കോളജുകളില്‍ എം.ടെക് പ്രവേശനത്തിന് അപേക്ഷിക്കാം

Aug 13, 2020 at 6:35 pm

Follow us on

\"\"

തിരുവനന്തപുരം: ഐ.എച്ച്.ആര്‍.ഡി. യുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ എഞ്ചിനീയറിങ്  കോളജ് എറണാകുളം, ചെങ്ങന്നൂര്‍, കരുനാഗപ്പള്ളി, ചേര്‍ത്തല, കല്ലൂപ്പാറ എന്നീ എഞ്ചിനീയറിങ് കോളജുകളില്‍ എം.ടെക് കോഴ്സുകളിലെ സ്പോണ്‍സേഡ് സീറ്റിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ www.ihrd.kerala.gov.in/mtech ലൂടെ അല്ലെങ്കില്‍ അതത് കോളജുകളുടെ വെബ്സൈറ്റ് വഴി ഓണ്‍ലൈനായി ഓഗസ്റ്റ് 21 ന് വൈകിട്ട് നാല്  വരെ സമര്‍പ്പിക്കാം. ഓരോ കോളജിലെയും പ്രവേശനത്തിന് പ്രത്യേകം അപേക്ഷകള്‍ സമര്‍പ്പിക്കണം. ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ കോപ്പി, നിര്‍ദ്ദിഷ്ട അനുബന്ധങ്ങള്‍, 600  (എസ്. സി/എസ്.റ്റി.ക്ക് 300/) രൂപയുടെ രജിസ്ട്രേഷന്‍ ഫീസ് ഓണ്‍ലൈനായി അടച്ചത് എന്നിവ ഓഗസ്റ്റ് 21 ന്  കോളജില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ www.ihrd.ac.in ല്‍ ലഭിക്കും. ഫോണ്‍ – 0471 2322985, 04712322501. 

\"\"

Follow us on

Related News