എം.സി.എ പ്രവേശന പരീക്ഷ റദ്ദാക്കി: പ്രവേശനം മാർക്ക്‌ അടിസ്ഥാനത്തിൽ

തിരുവനന്തപുരം: കേരളത്തിലെ എ.ഐ.സി.ടി.ഇ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള 2020-21 വര്‍ഷത്തെ മാസ്റ്റര്‍ ഓഫ് കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് റഗുലര്‍ പ്രവേശന പരീക്ഷ റദ്ദാക്കി. കോവിഡ് വ്യാപനത്തെ തുടർന്നാണ് പരീക്ഷ റദ്ദാക്കിയത്.  യോഗ്യതാ പരീക്ഷകളുടെ മാര്‍ക്കടിസ്ഥാനത്തിലായിരിക്കും റാങ്ക് ലിസ്റ്റ് തയ്യാറാക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കകുക. 04712560363, 2560364 എന്ന നമ്പറുകളുമായും ബന്ധപ്പെടാം.

ReplyForward
ReplyForward

Share this post

scroll to top