പ്രധാന വാർത്തകൾ
”സിഎം കിഡ്സ്” സ്കോളർഷിപ്പ് പരീക്ഷ നാളെ: കുട്ടികൾ അറിയേണ്ട കാര്യങ്ങൾവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

ഫസ്റ്റ്ബെൽ ഓൺലൈൻ ക്ലാസുകളുടെ സമയക്രമത്തിൽ നാളെ മുതൽ മാറ്റം

Aug 2, 2020 at 2:08 pm

Follow us on

.

\"\"

തിരുവനന്തപുരം: കൈറ്റ് വിക്ടേഴ്സ് ചാനൽവഴിയുള്ള ഓൺലൈൻ ക്ലാസായ \’ഫസ്റ്റ്ബെല്ലിന്റെ\’ സംപ്രേഷണ സമയത്തിൽ നാളെ മുതൽ മാറ്റം. പ്ലസ് ടു, അങ്കണവാടി ക്ലാസുകളുടെ സമയത്തിലാണ് മാറ്റം.
രാവിലെ 8.30 മുതൽ 10.30 വരെ സംപ്രേഷണം ചെയ്തിരുന്ന പ്ലസ്ടു ക്ലാസുകൾ 8 മുതൽ 10 വരെയും, അങ്കണവാടി കുട്ടികൾക്കായി വനിത-ശിശുവികസന വകുപ്പും കൈറ്റും ചേർന്നൊരുക്കുന്ന \’കിളികൊഞ്ചൽ \’ രാവിലെ 10 നും സംപ്രേഷണം ചെയ്യും. ചെറിയ കുട്ടികൾക്ക് സൗകര്യപ്രദമായ രീതിയിൽ സമയം ക്രമീകരിക്കണമെന്ന അഭ്യർഥനമാനിച്ചാണ് കിളിക്കൊഞ്ചൽ രാവിലെ 10ലേക്ക് മാറ്റിയതെന്ന് കൈറ്റ് സി.ഇ.ഒ. കെ. അൻവർ സാദത്ത് അറിയിച്ചു. യോഗ, ഡ്രിൽ മോട്ടിവേഷൻ എന്നിവ സംപ്രേഷണം ചെയ്യുന്ന മുറക്ക് പുതിയ സമയക്രമത്തിൽ മാറ്റം വരാമെന്നും അറിയിപ്പുണ്ട്.

\"\"

Follow us on

Related News