തിരുവനന്തപുരം:ഈ വർഷത്തെ പ്ലസ് വൺ പരീക്ഷാഫലം 30ന് പ്രഖ്യാപിക്കും.
30 ഉച്ചയോടെ ഓൺലൈൻ വഴി വിദ്യാർത്ഥികൾക്ക് ഫലം അറിയാം. ഹയർ സെക്കൻഡറി വിഭാഗത്തിൽ 183710 കുട്ടികളും വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ 26105 വിദ്യാർത്ഥികളുമാണ് പരീക്ഷ എഴുതിയത്.

Follow us on

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും. മേയ്...
തിരുവനന്തപുരം:സംസ്ഥാനത്തെ സ്കൂളുകളിലെ പരീക്ഷകളിൽ അടക്കം സമഗ്ര മാറ്റത്തിന്...
തിരുവനന്തപുരം:പൊതുവിദ്യാലയങ്ങളിൽ ആഴ്ച്ചയിൽ അഞ്ച് പ്രവർത്തനങ്ങൾ മതിയെന്ന്...