പ്രധാന വാർത്തകൾ
ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായിസിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം നാളെ ഉണ്ടായേക്കും  നീറ്റ്-യുജി പുന:പരീക്ഷ തീയതി ഉടൻ: നടപടി തുടങ്ങി എൻടിഎ സ്കൂൾ തുറക്കാൻ ഇനി 3 ആഴ്ച: ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാതെ സ്കൂളുകൾ  

രാജീവ് ഗാന്ധി നാഷനൽ ഏവിയേഷൻ യൂണിവേഴ്‌സിറ്റിയിൽ വിവിധ കോഴ്സുകൾ

Jul 21, 2020 at 1:33 pm

Follow us on

ന്യൂഡൽഹി : കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള രാജീവ് ഗാന്ധി നാഷനൽ ഏവിയേഷൻ യൂണിവേഴ്‌സിറ്റിയിൽ (RGNAU) അപ്രന്റിസ് രീതിയിലുള്ള ബിഎംഎസ് (ബാച്‌ലർ ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് ഇൻ ഏവിയേഷൻ സർ‍വീസസ് & എയർ കാർഗോ), പിജി ഡിപ്ലോമ ഇൻ എയർപോർട്ട് ഓപ്പറേഷൻസ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂലൈ 29 വരെ ഓൺലൈനായി അപേക്ഷിക്കാം. പ്ലസ്ടു 50 ശതമാനം മാർക്ക് നേടിയ വിദ്യാർത്ഥികൾക്ക് 3 വർഷം നീളുന്ന ബി.എം.എസ് കോഴ്സിന്അപേക്ഷിക്കാം. 55 ശതമാനം മാർക്കോടെയുള്ള ബിരുദമാണ് പിജി ഡിപ്ലോമക്ക് വേണ്ടത്. അഖിലേന്ത്യാ എൻട്രൻസ് ഓഗസ്റ്റ് 16 ന് നടക്കും. കൂടുതൽ വിവരങ്ങൾക്ക് www.rgnau.ac.in സന്ദർശിക്കുക.

\"\"

Follow us on

Related News