പ്രധാന വാർത്തകൾ
2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങിസ്കൂളുകളിൽ ഇനി ഇഷ്ട്ട വസ്ത്രങ്ങൾ: ആഘോഷങ്ങൾ കളറാകുംഅങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്തമാസം മുതൽചോദ്യപേപ്പറിലെ സ്കോറും ഗ്രേഡും നിർണയിക്കുന്നതിന് വിദ്യാലയങ്ങൾക്കുള്ള അറിയിപ്പ് 

പ്ലസ്ടു രേഖകളിൽ തിരുത്തലുകൾക്ക് അവസരം: 24 വരെ സമയം

Jul 18, 2020 at 11:00 am

Follow us on

തിരുവനന്തപുരം: ഈ വർഷം പ്ലസ് ടു പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റ് രേഖകൾ തിരുത്താൻ അവസരം.
വിദ്യാർത്ഥികളുടെ ജനനതിയതി, രക്ഷിതാക്കളുടെ പേര് വിവരങ്ങൾ എന്നിവ ശരിയല്ലെങ്കിൽ തിരുത്താം. സ്കോൾ കേരള വഴി ആവശ്യമായ രേഖകൾ പ്ലസ് ടു റജിസ്റ്റർ നമ്പർ സഹിതം scolekerala@gmail.com എന്ന ഇമെയിൽ വഴി സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് 0471 2342271, 2342950 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

\"\"

Follow us on

Related News