തിരുവനന്തപുരം: കേരള സർവകലാശാല വിവിധ തസ്തികകളിലേക്ക് നടത്താനിരുന്ന അഭിമുഖങ്ങൾ ലോക്ഡൗണിനെ തുടർന്ന് മാറ്റി. 18 വരെ പ്രൊ-വൈസ് ചാൻസലറുടെ ചേംബറിൽ നിശ്ചയിച്ചിരുന്ന അഭിമുഖങ്ങളാണ് മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
റെയിൽസ് ഇന്ത്യ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് സർവീസിൽ സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ്: 600 ഒഴിവുകൾ
തിരുവനന്തപുരം: ഇന്ത്യൻ റെയിൽവേയ്ക്കു കീഴിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ...







