തിരുവനന്തപുരം: സർക്കാർ, എയ്ഡഡ് ആർട്‌സ് ആന്റ് സയൻസ് കോളജുകളിലേക്കുള്ള ഗസ്റ്റ് അധ്യാപക ഒഴിവുകളിലേക്ക് ഇപ്പോൾ രജിസ്റ്റർ ചെയ്യാം. രജിസ്‌ട്രേഷൻ ഉന്നത വിദ്യാഭ്യാസവകുപ്പിന്റെ വെബ്‌സൈറ്റിലൂടെ ഓൺലൈനായി നടത്താം. ഇതിനായി www.collegiateedu.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.
ഇന്തോ-ടിബറ്റന്‍ അതിര്‍ത്തിയിലെ പോലീസ് സേനയിൽ വിവിധ ഒഴിവുകൾ: അപേക്ഷ 14വരെ
തിരുവനന്തപുരം: ഇന്തോ-ടിബറ്റന്‍ അതിര്‍ത്തിയിലെ പോലീസ് സേനയായ ഐടിബിപിയില്‍ ടെലി കമ്മ്യൂണിക്കേഷന്‍...