editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
വഡോദര നാഷണൽ റെയിൽ ആൻഡ് ട്രാൻസ്പോർട്ടേഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ബിരുദ, ബിരുദാനന്തര പ്രവേശനംമുടങ്ങിയ ബിരുദപഠനം കാലിക്കറ്റിന്റെ എസ്ഡിഇയില്‍ തുടരാംസി- ഡാക്കിൽ വിവിധ തസ്തികകളിൽ കരാർ നിയമനം: 178 ഒഴിവുകൾയുജി പരീക്ഷകൾ മെയ് 31മുതൽ, പരീക്ഷാഫലം: ഇന്നത്തെ എംജി വാർത്തകൾ  യുജി പരീക്ഷകൾ ജൂൺ 7മുതൽ, പ്രവേശന പരീക്ഷാ ഹാള്‍ടിക്കറ്റ്: ഇന്നത്തെ കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾഒന്നാം ക്ലാസിൽ ചേരുന്നവർക്ക് ഒരു വെള്ളിനാണയം: പുതിയ ആശയവുമായി ഒരു സർക്കാർ സ്കൂൾസിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പൊളിറ്റിക്കൽ സയൻസ് പരീക്ഷ നാളെ: ഇന്നത്തെ അക്കൗണ്ടൻസി പരീക്ഷ ‘കൂൾ’മലയാള സർവകലാശാലയിൽ പിജി പ്രവേശനം: അപേക്ഷ ജൂൺ 20വരെസ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ചാനൽ മാനേജർ നിയമനം: അവസരം വിരമിച്ച ഉദ്യോഗസ്ഥർക്ക്യുജി, പിജി പ്രവേശനപരീക്ഷ: ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യാം

സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് കോളജുകളിലെ ഗസ്റ്റ്‌ അധ്യാപക ഒഴിവുകളിലേക്ക് ഓൺലൈനായി അപേക്ഷിക്കാം

Published on : June 22 - 2020 | 8:03 pm

തിരുവനന്തപുരം: സർക്കാർ, എയ്ഡഡ് ആർട്‌സ് ആന്റ് സയൻസ് കോളജുകളിലേക്കുള്ള ഗസ്റ്റ് അധ്യാപക ഒഴിവുകളിലേക്ക് ഇപ്പോൾ രജിസ്റ്റർ ചെയ്യാം. രജിസ്‌ട്രേഷൻ ഉന്നത വിദ്യാഭ്യാസവകുപ്പിന്റെ വെബ്‌സൈറ്റിലൂടെ ഓൺലൈനായി നടത്താം. ഇതിനായി www.collegiateedu.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

0 Comments

Related News