editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
വിവിധ കോളേജുകളിലായുള്ള ഗസ്റ്റ് ലക്ചറർ ഒഴിവുകൾ അറിയാംഐ.ഐ.ഐ.സി. സ്ത്രീ ശാക്തീകരണ തൊഴിലധിഷ്ഠിത പരിശീലന പരിപാടിയിലേക്ക് തെരഞ്ഞെടുപ്പ് മെയ് 21ന്ഹയർ സെക്കൻഡറി അധ്യാപകരുടെ/ജീവനക്കാരുടെ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ: പുതുക്കിയ തീയതി അറിയാംഇലന്തൂർ സർക്കാർ കോളേജിൽ വിവിധ വിഷയങ്ങളിൽ അധ്യാപക നിയമനം: അഭിമുഖം 23 മുതൽ 25 വരെപട്ടികജാതി, പട്ടികവർഗക്കാർക്ക് സിവിൽ സർവീസ് പരീക്ഷാ പരിശീലനം: ലക്ഷ്യ സ്‌കോളർഷിപ്പിന് അപേക്ഷിക്കാംകെ-ടെറ്റ് പരീക്ഷ: ഉത്തരസൂചിക പ്രസിദ്ധീകരിച്ചുപ്രീ പ്രൈമറി മുതലുള്ള പാഠപുസ്തകങ്ങളിൽ ജെൻഡർ തുല്യത ഉറപ്പുവരുത്തണം: ബാലാവകാശ കമ്മീഷൻതൊഴിൽ മേഖലയ്ക്ക് വളർച്ചയേകി ഒരു വർഷം: മികച്ച നേട്ടവുമായി മുന്നോട്ടെന്ന് മന്ത്രി വി. ശിവൻകുട്ടി337 തസ്തികകളിൽ അപേക്ഷ ക്ഷണിച്ച് സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ: ജൂൺ 13 വരെ അപേക്ഷിക്കാംഎൽപി, യുപി സ്കൂൾ വിദ്യാർത്ഥികൾക്കായി ‘ഹലോ ഇംഗ്ലീഷ്’ കിഡ്സ്‌ ലൈബ്രറി സീരിസ്: ലക്ഷ്യം മികച്ച ഇംഗ്ലീഷ്

വിദ്യാർത്ഥികൾക്കുള്ള വായനാദിന പരിപാടികൾ: വെബ്സൈറ്റ് സ്തംഭിച്ചു

Published on : June 19 - 2020 | 9:43 am

തിരുവനന്തപുരം: ഓൺലൈൻ വഴി ആവിഷ്ക്കരിച്ച വായനാദിന പരിപാടികൾ സെർവർ തകരാറിലായതിനെ തുടർന്ന് നിലച്ചു.
സംസ്ഥാനത്ത് വിദ്യാർത്ഥികൾ അടക്കമുള്ളവർക്കായി വായനാദിന പരിപാടികളിൽ പങ്കെടുക്കുന്നതിനായി വിദ്യാഭ്യാസ വകുപ്പ് നിർദേശിച്ച www.pnpanickerfoundation.org എന്ന വെബ്സൈറ്റ് ആണ് തകരാറിലായത്. സൈറ്റിലേക്ക് കൂടുതൽ ആളുകൾ എത്തിയതിനെ തുടർന്നാണ് പ്രവർത്തന രഹിതമായതെന്ന് പി. എൻ.പണിക്കർ ഫൌണ്ടേഷൻ ഭാരവാഹികൾ പറഞ്ഞു. വെബ്സൈറ്റ് സെർവർ വിപുലീകരണം നടക്കുകയാണെന്നും ഉച്ചയോടെ സൈറ്റ് ലഭ്യമാകുമെന്നും അറിയുന്നു. ഇതിനോടകം രജിസ്റ്റർ ചെയ്തവർക്ക് വെബിനാറിൽ ഇമെയിൽ വഴി പങ്കെടുക്കാമെന്നും അധികൃതർ അറിയിച്ചു.www.pnpanickerfoundation.org എന്ന വെബ്സൈറ്റ് വഴി വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും അണിനിരന്ന് വായനാദിന പ്രതിജ്ഞ എടുക്കണമെന്നും ഇതോടൊപ്പം പ്രശ്‍നോത്തരി, ഉപന്യാസം, കഥ പറച്ചിൽ, പ്രസംഗം, ചിത്രരചന തുടങ്ങിയ മത്സരങ്ങളിലും വെബിനാറുകളിലും പങ്കെടുക്കാമെന്നും നിർദേശമുണ്ടായിരുന്നു.

0 Comments

Related News