പ്രധാന വാർത്തകൾ
ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായിസിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം നാളെ ഉണ്ടായേക്കും  നീറ്റ്-യുജി പുന:പരീക്ഷ തീയതി ഉടൻ: നടപടി തുടങ്ങി എൻടിഎ സ്കൂൾ തുറക്കാൻ ഇനി 3 ആഴ്ച: ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാതെ സ്കൂളുകൾ  എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങി

വിദ്യാർത്ഥികൾക്കുള്ള വായനാദിന പരിപാടികൾ: വെബ്സൈറ്റ് സ്തംഭിച്ചു

Jun 19, 2020 at 9:43 am

Follow us on

തിരുവനന്തപുരം: ഓൺലൈൻ വഴി ആവിഷ്ക്കരിച്ച വായനാദിന പരിപാടികൾ സെർവർ തകരാറിലായതിനെ തുടർന്ന് നിലച്ചു.
സംസ്ഥാനത്ത് വിദ്യാർത്ഥികൾ അടക്കമുള്ളവർക്കായി വായനാദിന പരിപാടികളിൽ പങ്കെടുക്കുന്നതിനായി വിദ്യാഭ്യാസ വകുപ്പ് നിർദേശിച്ച www.pnpanickerfoundation.org എന്ന വെബ്സൈറ്റ് ആണ് തകരാറിലായത്. സൈറ്റിലേക്ക് കൂടുതൽ ആളുകൾ എത്തിയതിനെ തുടർന്നാണ് പ്രവർത്തന രഹിതമായതെന്ന് പി. എൻ.പണിക്കർ ഫൌണ്ടേഷൻ ഭാരവാഹികൾ പറഞ്ഞു. വെബ്സൈറ്റ് സെർവർ വിപുലീകരണം നടക്കുകയാണെന്നും ഉച്ചയോടെ സൈറ്റ് ലഭ്യമാകുമെന്നും അറിയുന്നു. ഇതിനോടകം രജിസ്റ്റർ ചെയ്തവർക്ക് വെബിനാറിൽ ഇമെയിൽ വഴി പങ്കെടുക്കാമെന്നും അധികൃതർ അറിയിച്ചു.www.pnpanickerfoundation.org എന്ന വെബ്സൈറ്റ് വഴി വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും അണിനിരന്ന് വായനാദിന പ്രതിജ്ഞ എടുക്കണമെന്നും ഇതോടൊപ്പം പ്രശ്‍നോത്തരി, ഉപന്യാസം, കഥ പറച്ചിൽ, പ്രസംഗം, ചിത്രരചന തുടങ്ങിയ മത്സരങ്ങളിലും വെബിനാറുകളിലും പങ്കെടുക്കാമെന്നും നിർദേശമുണ്ടായിരുന്നു.

\"\"

Follow us on

Related News