മലപ്പുറം : തവനൂര്‍ ഗവ.ആർട്സ് ആൻഡ് സയൻസ് കോളജില്‍ 2020-21 അധ്യയന വര്‍ഷത്തേക്ക് വിവിധ വിഷയങ്ങളില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദവും നെറ്റ് യോഗ്യതയും കോഴിക്കോട് വിദ്യഭ്യാസ ഉപ ഡയറക്ടറേറ്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരുമാകണം. നെറ്റ് യോഗ്യതയില്ലാത്തവരുടെ അഭാവത്തില്‍ ബിരുദാനന്തര ബിരുദക്കാരേയും പരിഗണിക്കും. ജൂണ്‍ 22ന് രാവിലെ 9.30 ന് മലയാളം, 10.30ന് ഹിന്ദി, 11.30ന് അറബിക്, 23 ന് രാവിലെ 9.30 ന് ഹിസ്റ്ററി, 11ന് പൊളിറ്റിക്കല്‍ സയന്‍സ് എന്നിവയില്‍ അഭിമുഖം നടക്കും. ഫോണ്‍-9745113732, 9400415644.

നാവികസേനയിൽ 1266 ഒഴിവുകൾ: വിവിധ ട്രേഡുകളിൽ നിയമനം
തിരുവനന്തപുരം: ഇന്ത്യന്‍ നാവികസേനയിൽ സിവിലിയന്‍ ട്രേഡ്സ്മാന് സ്കില്‍ഡ് തസ്തികകളിലേക്ക് ഇപ്പോൾ...