പ്രധാന വാർത്തകൾ
”സിഎം കിഡ്സ്” സ്കോളർഷിപ്പ് പരീക്ഷ നാളെ: കുട്ടികൾ അറിയേണ്ട കാര്യങ്ങൾവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

സ്റ്റാറ്റിസ്റ്റിക്‌സ്, ജേണലിസം, ജ്യോഗ്രഫി എന്നി വിഷയങ്ങളിലേക്ക് അതിഥി അധ്യാപക നിയമനം

Jun 16, 2020 at 4:54 pm

Follow us on

മലപ്പുറം : നിലമ്പൂര്‍ ഗവണ്‍മെന്റ് കോളജില്‍ ജൂണ്‍ 23,24,25 തീയതികളില്‍ നടക്കുന്ന അതിഥി അധ്യാപക നിയമനത്തിന് താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജൂണ്‍ 19 ന് നാല് മണിക്ക് മുന്‍പായി nilamburgovtcollege@gmail.comഎന്ന മെയിലിലേക്ക് ബയോഡാറ്റ അയക്കണം. കൂടിക്കാഴ്ചകള്‍ കൊമേഴ്‌സ് ജൂണ്‍ 23ന് രാവിലെ 11 നും, മലയാളം 24ന് രാവിലെ 11 നും, സ്റ്റാറ്റിസ്റ്റിക്‌സ്, ജേണലിസം 25ന് രാവിലെ 11 നും, ജ്യോഗ്രഫി ജൂണ്‍ 26ന് ഉച്ചക്ക് രണ്‍ിനും കോളജില്‍ നടക്കും. ബന്ധപ്പെടേണ്‍ നമ്പറുകള്‍ കൊമേഴ്‌സ്-9961548602, ജോഗ്രഫി-സ്റ്റാറ്റിസ്റ്റിക്‌സ് 9539934245, മലയാളം-9847163180, സ്‌പെഷ്യല്‍ ഓഫീസര്‍-9447761696.

Follow us on

Related News

ഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽ

ഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽ

തിരുവനന്തപുരം:ഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക റാങ്ക്പട്ടികയിൽ ഉൾപ്പെട്ടവർക്കടക്കം...