തിരുവനന്തപുരം: ജൂൺ ഒന്നുമുതൽ ആരംഭിക്കുന്ന ഓൺലൈൻ ക്ലാസുകളുടെ ടൈം ടേബിൾ പുറത്തിറങ്ങി. കൈറ്റ് വിക്ടേഴ്‌സ് ചാനലിലൂടെ രാവിലെ 8.30 മുതൽ 5.30 വരെയാണ് ക്ലാസുകൾ നടക്കുക. ജൂൺ 1 മുതൽ 7 വരെ പരീക്ഷണ അടിസ്ഥാനത്തിലാണ് ക്ലാസുകൾ നടത്തുന്നത്. ജൂൺ 8 മുതൽ 14 വരെ ഇതേ ക്ലാസുകൾ പുന:സംപ്രേക്ഷണം ചെയ്യും. ഒന്ന് മുതൽ 12 വരെയുള്ള ക്ലാസുകളിലെ ഓൺലൈൻ പഠനത്തിന്റെ ടൈം ടേബിൾ താഴെ ബട്ടൺ അമർത്തി ഡൌൺലോഡ് ചെയ്യാം.
കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഈ വർഷത്തെ വാർഷിക പരീക്ഷാ കലണ്ടർ
തിരുവനന്തപുരം: 2026 വർഷത്തെ വാർഷിക പരീക്ഷാ കലണ്ടർ കേരള പബ്ലിക് സർവീസ് കമ്മീഷൻ...







