തിരുവനന്തപുരം: അടുത്ത അധ്യയന വർഷത്തേക്കുള്ള പൊതുസ്ഥലംമാറ്റ ഉത്തരവിറങ്ങി. ഗവ. ഹൈസ്കൂൾ പ്രധാന അധ്യാപകരുടെയും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാരുടെയും ഓൺലൈൻ മുഖേനയുള്ള സ്ഥലംമാറ്റ ഉത്തരവാണ് പ്രസിദ്ധീകരിച്ചത്. വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ www.education.kerala.gov.in, www.tandp.kite.kerala.gov.in എന്നിവയിൽ വിശദവിവരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

KEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണം
തിരുവനന്തപുരം: എൻജിനിയറിങ്, ആർക്കിടെക്ചർ, ഫാർമസി കോഴ്സുകളിലേക്കുള്ള തുടർ അലോട്മെന്റുകൾ...