പ്രധാന വാർത്തകൾ
സിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങിസ്കൂളുകളിൽ ഇനി ഇഷ്ട്ട വസ്ത്രങ്ങൾ: ആഘോഷങ്ങൾ കളറാകുംഅങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്തമാസം മുതൽ

സിബിഎസ്ഇ പരീക്ഷകളുടെ സമയക്രമം പ്രസിദ്ധീകരിച്ചു

May 18, 2020 at 10:02 pm

Follow us on

ന്യൂഡൽഹി: സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ശേഷിക്കുന്ന പരീക്ഷകളുടെ സമയക്രമം പ്രഖ്യാപിച്ചു. കേന്ദ്ര മാനവവിഭവശേഷി വികസന മന്ത്രി രമേശ് പൊഖ്രിയാല്‍ നിഷാങ്കാണ് ഡല്‍ഹിയില്‍ സമയക്രമം പ്രഖ്യാപിച്ചത്. ജൂലൈ 1 മുതല്‍ 15 വരെ രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 1.30 വരെയാണ് പരീക്ഷ. പത്താം ക്ലാസ് പരീക്ഷ നടത്തുന്നത് വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ കുട്ടികള്‍ക്കു മാത്രമായാണ്. എന്നാല്‍ പന്ത്രണ്ടാം ക്ലാസ് പരീക്ഷ രാജ്യത്താകെ ബാധകമാണ്. വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും ആരോഗ്യസംരക്ഷണത്തിനായി, പരീക്ഷ നടത്തുമ്പോള്‍ സാമൂഹിക അകലം പാലിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

പത്താം ക്ലാസ് പരീക്ഷാസമയം അറിയാന്‍ ഈ ലിങ്ക് സന്ദര്‍ശിക്കുക: http://164.100.117.97/WriteReadData/userfiles/CLASSWISE%20DATESHEET-X-MONDAY.pdf

പന്ത്രണ്ടാം ക്ലാസ് പരീക്ഷാസമയം അറിയാന്‍ ഈ ലിങ്ക് സന്ദര്‍ശിക്കുക: http://164.100.117.97/WriteReadData/userfiles/CLASSWISE%20DATESHEETS-XII-

\"\"

Follow us on

Related News