പ്രധാന വാർത്തകൾ
കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഈ വർഷത്തെ വാ​ർ​ഷി​ക പ​രീ​ക്ഷാ ക​ല​ണ്ട​ർ5ലെ പ്ലസ്ടു ഹിന്ദി പരീക്ഷാ സമയത്തിൽ മാറ്റംകെടെറ്റ്: അപേക്ഷിക്കാനുള്ള സമയപരിധി 7ന് അവസാനിക്കുംപുതിയ വർഷം മുതൽ സ്‌കൂളുകളിൽ പരിഷ്‌ക്കാരം: വേനലവധി മാറ്റുമോ?മദർ തെരേസ സ്കോളർഷിപ്പിന് അപേക്ഷ നൽകാനുള്ള സമയപരിധി 9 ന് അവസാനിക്കുംപ്രതിമാസം 10,000 രൂപ വീതം 3 വർഷം ധനസഹായം: CM സ്കോളർഷിപ്പ് ആരംഭിച്ചുഉജ്ജ്വല ബാല്യം പുരസ്‌കാര വിതരണം ജനുവരി 2ന്നഴ്സറി അധ്യാപകർ, ആയ, ലൈബ്രേറിയന്‍ വിഭാഗക്കാരെ പാർട്ട് ടൈം ജീവനക്കാരായി സ്ഥിരപ്പെടുത്താൻ തീരുമാനംനാളെ 7 ജില്ലകളിൽ പൊതുഅവധി: 11നും 7 ജില്ലകളിൽ അവധിസിവില്‍ സര്‍വീസസ് (മെയിന്‍) 2025: അഭിമുഖം ഡിസംബർ 19വരെ

അധ്യാപക പരിശീലന പദ്ധതി: ആദ്യദിന ക്ലാസുകൾ മുഴുവൻ കാണാം

May 14, 2020 at 1:24 pm

Follow us on

തിരുവനന്തപുരം: അധ്യാപകർക്കുള്ള ഓൺലൈൻ പരിശീലന പദ്ധതി (അധ്യാപക പരിവർത്തന പദ്ധതി)യുടെ ആദ്യത്തെ ദിനത്തിലെ 2 ക്ലാസുകൾ പൂർത്തിയായി. . രാവിലെ 10.30 ന് മന്ത്രി സി. രവീന്ദ്രനാഥിന്റെ ക്ലാസോടെയാണ് ഓൺലൈൻ പരിശീലന പദ്ധതി ആരംഭിച്ചത്. \”ക്ലാസ്സ് മുറിയിലെ അധ്യാപകർ\” എന്ന വിഷയത്തിലാണ് സി. രവീന്ദ്രനാഥ്‌ ക്ലാസെടുത്തത്. തുടർന്ന് സ്കൂൾ സുരക്ഷ – പ്രകൃതി ദുരന്തങ്ങളുടെയും മഹാമാരിയുടെയും കാലത്ത്\” എന്ന വിഷയത്തിൽ ഡോ. ടി. മുരളിയുടെ ക്ലാസ് നടന്നു.

ക്ലാസുകൾ കാണാം

സ്‌കൂൾ സുരക്ഷ Dr Murali Thummarutty

ശുചിത്വം ,ആരോഗ്യം കൊറോണയുടെ പശ്ചാത്തലത്തിൽ 

Follow us on

Related News