ഒഴിവുകാലത്ത് പാഴ് വസ്തുക്കൾ ഉപയോഗിച്ച് അലങ്കാര വസ്തുക്കളും പേപ്പർ ഉല്പന്നങ്ങളും നിർമിക്കുകയാണ് ഏഴാം ക്ലാസ് വിദ്യാർത്ഥിയായ പി. പി.റിയ. പേപ്പർ ഫയലുകളും തുണി സഞ്ചികളും ഉണ്ടാക്കുന്നുണ്ട്.
സ്കൂൾ പരീക്ഷ: ചോദ്യപേപ്പർ മാറി നൽകി
കണ്ണൂർ: ഇന്ന് നടന്ന ഒൻപതാം ക്ലാസ് പരീക്ഷയുടെ ചോദ്യപേപ്പർ മാറി നൽകിയെന്ന്...







