കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആവശ്യമായ മാസ്കുകൾ പാനൂർക്കര ഗവ. യു.പി. സ്കൂൾ വിദ്യാർത്ഥികൾ പാനൂർ ഫിഷറീസ് ആശുപത്രിയിലെ ഡോ.അഥീന ബാബു, തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്മിണി, വൈസ് പ്രസിഡന്റ് ഹാരിസ് അണ്ടോളിൽ എന്നിവർക്ക് കൈമാറുന്നു. അധ്യാപകരുടെ സഹായത്തോടെ കുട്ടികൾ വീട്ടിലിരുന്നാണ് മാസ്കുകൾ നിർമിച്ചത്.