പ്രധാന വാർത്തകൾ
മുഹറം അവധി ഞായറാഴ്ച്ച തന്നെ: തിങ്കൾ അവധി നൽകണമെന്ന് ആവശ്യംഎംടിഎസ്, ഹവിൽദാർ തസ്തികകളിൽ നിയമനം: അപേക്ഷ 24വരെഓണം അവധി ഓഗസ്റ്റ് 29മുതൽ: ഈ വർഷത്തെ അവധികൾ പ്രഖ്യാപിച്ചുഈ അധ്യയന വർഷത്തെ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു: വിശദ വിവരങ്ങൾ ഇതാപ്രധാനമന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌ക്കാരം: അപേക്ഷ 17വരെഗവർണ്ണറുടെ അധികാരം സംബന്ധിച്ച സ്കൂൾ പാഠഭാഗത്തിന് കരിക്കുലം കമ്മിറ്റിയുടെ അംഗീകാരംCUET-UG 2025 ഫലം പ്രസിദ്ധീകരിച്ചു. പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചുജൂൺ കഴിഞ്ഞു: വിദ്യാഭ്യാസ കലണ്ടർ പുറത്തിറങ്ങിയില്ലവൈസ് ചാൻസിലറുടെ ഒരു ചട്ടമ്പിത്തരവും അനുവദിക്കില്ല.. ഇത് കേരളമാണ്: മന്ത്രി വി.ശിവൻകുട്ടി

ജെ.ഡി.സി പരീക്ഷകൾ മാറ്റി വച്ചു: പുതിയ ബാച്ച് അപേക്ഷ തിയതി നീട്ടി

Mar 23, 2020 at 3:38 pm

Follow us on

തിരുവനന്തപുരം :കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സഹകരണ യൂണിയൻ 2020 ഏപ്രിൽ രണ്ട് മുതൽ നടത്താനിരുന്ന ജെ.ഡി.സി. ഫൈനൽ പരീക്ഷ മാറ്റി വച്ചു. 2020-21 വർഷത്തെ ജെ.ഡി.സി പുതിയ ബാച്ചിന്റെ പ്രവേശനത്തിനുളള അപേക്ഷ തിയതി ഏപ്രിൽ 15 വൈകുന്നേരം അഞ്ച് മണിവരെ നീട്ടി.

\"\"

Follow us on

Related News