മലപ്പുറം പെരുവള്ളൂർ ചാത്രത്തൊടി എഎംഎൽപി സ്കൂളിന്റെ \’പുലരി \’ മികവ് സപ്ലിമെന്റ് കൃഷിമന്ത്രി വി.എസ് സുനിൽകുമാർ പ്രകാശനം ചെയ്യു ന്നു. അധ്യാപകരായ ആശിഷ്, സൽമാൻ ചിറയിൽ, എം. മുസഫർ, മുനീർ ചൊക്ലി തുടങ്ങിയവർ സമീപം
സ്കൂൾ പരീക്ഷ: ചോദ്യപേപ്പർ മാറി നൽകി
കണ്ണൂർ: ഇന്ന് നടന്ന ഒൻപതാം ക്ലാസ് പരീക്ഷയുടെ ചോദ്യപേപ്പർ മാറി നൽകിയെന്ന്...







