തിരുവനന്തപുരം: കേരള സ്റ്റേറ്റ് ഡ്രഗ്‌സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡിൽ 14, 15 തിയതികളിൽ നടത്താനിരുന്ന എഴുത്തു പരീക്ഷ മാറ്റി. പുതിയ പരീക്ഷാ തിയതി പിന്നീട് അറിയിക്കും.

ഗുരുശ്രേഷ്ഠ പുരസ്കാരം 2025: അപേക്ഷ 10വരെ
ശാസ്താംകോട്ട: അഖിലേന്ത്യ അവാർഡീ ടീച്ചേഴ്സ് ഫെഡറേഷൻ എല്ലാവർഷവും അധ്യാപകർക്കും...