തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിലെ സർക്കാർ ഹൈസ്‌കൂൾ അധ്യാപകർ/ പ്രൈമറി വിഭാഗം പ്രധാനാധ്യാപകർ/ പ്രൈമറി അധ്യാപകർ എന്നിവരിൽ നിന്ന് 2020-21 അധ്യയന വർഷത്തേക്ക് റവന്യൂ ജില്ലാതലത്തിലെ പൊതുസ്ഥലംമാറ്റത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഓൺലൈനായി 21 വൈകിട്ട് അഞ്ചു വരെ സമർപ്പിക്കാം. വിശദാംശങ്ങൾക്ക്: www.transferandpostings.in

മികച്ച വിദ്യാലയങ്ങൾക്ക് മുഖ്യമന്ത്രിയുടെ പേരിൽ പുരസ്‌കാരം നൽകും: വി. ശിവൻകുട്ടി
തിരുവനന്തപുരം: ക്ലാസുകളിലും പരീക്ഷകളിലും കൂടുതൽ കുട്ടികളെ എത്തിക്കുന്ന വിദ്യാലയങ്ങൾക്ക്...