വിജെടി ഹാൾ ഇനി അയ്യങ്കാളി ഹാൾ: പുനർനാമകരണം ചെയത് ഉത്തരവായി

തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ ചരിത്രസ്മാരകമായ വിക്‌ടോറിയ ജൂബിലി ടൗൺ ഹാൾ (വി.ജെ.ടി. ഹാൾ) ഇനി അയ്യങ്കാളി ഹാൾ എന്ന് അറിയപ്പെടും. ഹാൾ പുനർനാമകരണം ചെയ്ത് സർക്കാർ ഉത്തരവായി.

Share this post

scroll to top