പ്രധാന വാർത്തകൾ
മികച്ച വിദ്യാലയങ്ങൾക്ക് മുഖ്യമന്ത്രിയുടെ പേരിൽ പുരസ്‌കാരം നൽകും: വി. ശിവൻകുട്ടിഅധ്യാപക അവാർഡ് തുക അടുത്തവർഷം മുതൽ ഇരട്ടിയാക്കും: വി.ശിവൻകുട്ടിഒരുകുട്ടി പരീക്ഷയിൽ പരാജയപ്പെട്ടാൽ ഉത്തരവാദി അധ്യാപകൻ: മന്ത്രി വി.ശിവൻകുട്ടിഓണപ്പരീക്ഷ: 30ശതമാനം മാർക്ക് നേടാത്തവർക്ക് പഠന പിന്തുണ സെപ്റ്റംബർ 13മുതൽയുജി,പിജി പ്രവേശനം:ലേറ്റ് രജിസ്‌ട്രേഷൻ സെപ്റ്റംബർ 10വരെസിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്

എൽഎൽ.ബി. സീറ്റുകളിൽ പ്രവേശനനടപടികൾ പൂർത്തിയായിട്ടും സീറ്റുകൾ ബാക്കി

Nov 4, 2020 at 9:58 pm

Follow us on

തിരുവനന്തപുരം: സംവരണത്തിന് ആനുപാതികമായ സീറ്റുകളിൽ അപേക്ഷകൾ വരാത്തതിനാൽ എൽ.എൽ.ബി സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നു. സംസ്ഥാനത്ത് കോഴിക്കോട്, തൃശൂർ, എറണാകുളം, തിരുവനന്തപുരം, എന്നീ നാല് ഗവൺമെന്റ് കോളജുകളിളായി 25 സീറ്റുകളിലാണ് ഒഴിവുള്ളത്. ഒക്ടോബർ 31-ന് കോളജുകളിൽ പ്രവേശനനടപടികൾ പൂർത്തിയായിരുന്നു. എന്നാൽ സംവരണ സീറ്റുകൾ അറിയാൻ വൈകിയതും സാമ്പത്തിക സംവരണം ആദ്യമായി നടപ്പാക്കുന്നത്തിലുള്ള നടപടിക്രമങ്ങളിൽ ഉണ്ടായ ആശയകുഴപ്പവുമാണ് സീറ്റുകൾ ഒഴിഞ്ഞുകിടക്കാൻ കാരണമെന്നാണ് നിഗമനം.

\"\"

സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യുമ്പോഴേക്കും സമയം കഴിഞ്ഞുപോയവരും നിരവധിയാണ്.
സൂപ്പർ ന്യൂമററി സീറ്റുകളായി അനുവദിച്ച ഇവയിൽ മറ്റുവിഭാഗക്കാരെ ഉൾപ്പെടുത്താനുമാവില്ല.
എൻട്രൻസ് കമ്മിഷൻ നൽകുന്ന റാങ്ക് ലിസ്റ്റ് പ്രകാരമാണ് കോളജുകൾ പ്രവേശനം നൽകുന്നത് എന്നതിനാൽ സർക്കാരിന്റെ ഭാഗത്ത്‌നിന്ന് നടപടിയുണ്ടാകണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുകയാണ് ഒരുകൂട്ടം വിദ്യാർത്ഥികൾ.

\"\"

Follow us on

Related News