വയനാട്: മൂലങ്കാവ് ഗവ.ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ ഹയര്‍ സെക്കൻഡറി ഹിന്ദി (ജൂനിയര്‍) അധ്യാപക ഒഴിവുണ്ട്. നിയമനത്തിനുള്ള കൂടിക്കാഴ്ച സെപ്തംബര്‍ 19ന് രാവിലെ 11ന് സ്‌കൂളില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ രേഖകളുമായി ഹാജരാകണം. ഫോണ്‍ 04936 225050.
കേരളത്തിന് എസ്എസ്കെ ഫണ്ട് ലഭിച്ചു; ആദ്യഗഡുവായി കേന്ദ്രം അനുവദിച്ചത് 92.41 കോടി രൂപ
തിരുവനന്തപുരം: എസ്എസ്കെ ഫണ്ടിന്റെ ആദ്യ ഗഡുവായ 92.41 കോടി രൂപ കേന്ദ്ര...







