ന്യൂഡൽഹി: ജെ.ഇ.മെയിൻ/ അഡ്വാൻസ് അടിസ്ഥാനാമാക്കിയുള്ള ആദ്യ സീറ്റ് അലോട്ട്മെന്റ് ജോയന്റ് സീറ്റ് അലോക്കേഷൻ അതോറിറ്റി (ജോസ) പ്രസിദ്ധീകരിച്ചു. കൗണ്‍സിലിങ്ങിനായി രജിസ്റ്റര്‍ ചെയ്തിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അലോട്ട്‌മെന്റ് ഫലം josaa.nic.in ല്‍ പരിശോധിക്കാവുന്നതാണ്. ആദ്യ അലോട്ട്‌മെന്റില്‍ പേരു വന്നിട്ടുള്ളവര്‍ പ്രൊവിഷണൽ സീറ്റ് അലോക്കേഷൻ ലെറ്റർ ഡൗൺലോഡ് ചെയ്ത് ഓണ്‍ലൈനായി ഫീസടയ്ച്ചതിന് ശേഷം ആവശ്യമായ രേഖകള്‍ അപ്ലോഡ് ചെയ്യണം. ഫീസടയ്ക്കാനും രേഖകള്‍ അപ്ലോഡ് ചെയ്യാനും ഒക്ടോബര്‍ 19 വരെയാണ് സമയം അനുവദിച്ചിട്ടുള്ളത്. ജോസ രജിസ്‌ട്രേഷന്‍ നടപടികള്‍ ഒക്ടോബര്‍ ആറിന് ആരംഭിച്ച് ഒക്ടോബര്‍ 15ന് അവസാനിച്ചിരുന്നു.
ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷ
തിരുവനന്തപുരം:മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തിയ ഡിഫാം പാർട്ട് II ഇആർ 2020...