തേഞ്ഞിപ്പലം: കാലിക്കറ്റ് സരര്‍വകലാശാല ബിരുദ പ്രവേശനത്തിന്റെ മൂന്നാം അലോട്ട്‌മെന്റിന് മുൻപായി അപേക്ഷയിൽ തെറ്റുകൾ തിരുത്താൻ അവസരം. നേരത്തേ രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ഒക്‌ടോബര്‍ 17 മുതല്‍ 20 വരെ അപേക്ഷയില്‍ തിരുത്തലുകള്‍ വരുത്താവുന്നതാണ്. ഒന്നാം അലോട്ട്‌മെന്റില്‍ മാന്റേറ്ററി ഫീസ് അടക്കാതെ പുറത്തായവര്‍ക്ക് മൂന്നാം അലോട്ട്‌മെന്റില്‍ ഉള്‍പ്പെടാനും അവസരമുണ്ട്.
ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷ
തിരുവനന്തപുരം:മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തിയ ഡിഫാം പാർട്ട് II ഇആർ 2020...