ന്യൂഡൽഹി: ജെഇഇ അഡ്വാൻസ്ഡ് ആർക്കിടെക്ചർ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഫലങ്ങൾ പ്രഖ്യാപിച്ചു. ഡൽഹി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ www.jeeadv.ac.in ഫലം ലഭ്യമാണ്.എല്ലാ വിഭാഗത്തിലുമുള്ള വിദ്യാർത്ഥികൾക്കും ഒരൊറ്റ കട്ട് ഓഫ് നൽകും.
ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷ
തിരുവനന്തപുരം:മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തിയ ഡിഫാം പാർട്ട് II ഇആർ 2020...