തിരുവനന്തപുരംഃ സാമൂഹ്യനീതി വകുപ്പിന്റെ വിജയാമൃതം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 2020 ല്‍ ബിരുദം, ബിരുദാനന്തര ബിരുദം, വിവിധ പ്രൊഫഷണല്‍ കോഴ്‌സുകള്‍ ഉള്‍പ്പടെയുള്ളവ മികച്ച രീതീയില്‍ പാസായ ഭിന്നശേഷിക്കാരായവര്‍ക്ക് പ്രോത്സാഹന ധനസഹായവും സര്‍ട്ടിഫിക്കറ്റും നല്‍കുന്നതാണ് പദ്ധതി.അപേക്ഷ ഫോം, സമ്മാനത്തുക അടക്കമുള്ള വിശദ വിവരങ്ങള്‍ www.sjdkerala.gov.in എന്ന വിലാസത്തില്‍ ലഭിക്കും. താത്പര്യമുള്ളവര്‍ സെപ്റ്റംബര്‍ 30ന് മുന്‍പ് ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷയോടൊപ്പം സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2343241.
റെസ്ക്യൂ ഡൈവർ കോഴ്സിലേക്ക് പവർഗ്രിഡ് സ്‌കോളർഷിപ്പോടെ അവസരം
തിരുവനന്തപുരം:വിഴിഞ്ഞത്തെ അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ പുതിയതായി...